#

News & Events

  • പരിശുദ്ധ സഭ വലിയ നോമ്പിൻറെ പുണ്യത്തിലേക്ക് . "ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ട് തിരിഞ്ഞുകൊൾവിൻ" (അപ്പോ. 3 :19 ).
  • പെരുന്നാൾ കൊടിയിറങ്ങി . 2021 ജനുവരി 19 നു അഭി. കുര്യാക്കോസ് മാർ ക്ലിമ്മീസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബാന നടത്തപ്പെട്ടു . വിശുദ്ധ കുർബാനയുടെ റെക്കോർഡിങ് ഈ പേജിൽ ലഭ്യമാണ്.
  • ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചു എല്ലാ ശനിയാഴ്ചകളിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.
  • സൺ‌ഡേസ്കൂൾ പരീക്ഷയിൽ പങ്കെടുത്ത എല്ലാവർക്കും അനുമോദനങ്ങൾ.

SUPREME HEAD OF THE CHURCH

#
H H BASALIOS MARTHOMA PAULOSE II CATHOLICOS

DIOCESAN METROPOLITAN

#
H G KURIAKOSE MAR CLEMIS METROPOLITAN

Our Saints